Friday, July 27, 2012

നക്ഷത്രം

ഒരു നക്ഷത്രം എന്നെ പറ്റിച്ചു 
ഒന്ന് മിന്നി പിന്നെ കണ്ടില്യാ ...
ഞാന്‍ ഒളിഞ്ഞു നിന്ന്‌ നോക്കി ,
ഞാന്‍ എത്തി നിന്ന് നോക്കി ..
ഞാന്‍ കണ്ണ് ചിമ്മി നോക്കി ..
കണ്ണ് ചിമ്മാണ്ടേം നോക്കി ..
അപ്പണ്ടാ നക്ഷത്രം ,
ഒരു പ്ലയ്നിന്റെ വാലില്‍ തൂങ്ങി പോയി 

No comments:

Post a Comment