ചിരിച്ചു ചിരിച്ചിരിക്കുമ്പോ ഒരു തുള്ളി കണ്ണീരു വന്നു...
ആരും കണ്ടില്യ
ആരും തുടചൂല്യ
അപ്പൊ അതങ്ങനെ എല്ലാരോടും പിണങ്ങി
ഒരു ശബ്ദോം വെക്കാതെ
ഒരു ഭാവോം കാട്ടാതെ
ഇറങ്ങി പോയി എന്റെ ചുണ്ടിലോളിച്ചു
അപ്പഴാ ഓര്‍ത്തേ
എന്റെ കറിക്കെല്ലാം ഉപ്പു കൂടണതെന്താന്നു...
കൊള്ളം ട്ടാ
ReplyDelete