Thursday, October 20, 2011

snehaperuppam

ഒരു തുള്ളി മഴക്കായ് കാത്തിരുന്നപ്പോ 
എനിക്കൊരു പെരു മഴ കിട്ടി
ഒരു തരി കനിവിനായി കാത്തിരുന്നപ്പോ
എനിക്കൊരു സ്നേഹക്കടലും കിട്ടി
ഒരു പുഞ്ചിരികായ് ഓര്‍തതിരുന്നപ്പോ 
ചിരിച്ചുചിരിച്ചോരു തുള്ളി കണ്ണീര്‍ വന്നു...

1 comment:

  1. മഴതുള്ളികള്‍ക്ക് ഇടയില്‍

    ഉപ്പുരസം

    മഴത്തുള്ളികള്‍ തിരിച്ചറിയും

    ..................

    ശരിക്കും വട്ടാണല്ലേ?

    ReplyDelete