Monday, January 26, 2015

വേദനയിൽ

പൊട്ടിത്തകർന്ന് ചിതറി വീഴുന്നൊരു
ചില്ലു പാത്രം പോലെയാണ് ഞാൻ ...
നിൻറെ ഇളം പാദങ്ങൾക്ക് , മുറിവേല്പ്പികാതെ ....
മാറി നടന്നു കൊള്ളുക നീ ....
തകർന്നടിഞ്ഞ വേദനയിൽ , ഞാൻ
നിന്നെ വേദനിപ്പിക്കാൻ  ഇടയാവാതിരിക്കട്ടെ ....

3 comments:

  1. Oh mighty grief, leave me for a while,
    Hide in and make me smile.. :)

    ReplyDelete
  2. grief or joy both bring the poet out of U!....

    ReplyDelete
  3. വാക്കുകൾ കൊണ്ട് നിങ്ങൾ വിസ്മയം തീർക്കുമ്പോൾ ഞാൻ imagine ചെയ്യുന്നത് മുറിവേൽക്കാതിരിക്കാൻ മാറി നടക്കുന്ന ആ കഥാപാത്രത്തെയാണ്...

    ReplyDelete