പൊട്ടിത്തകർന്ന് ചിതറി വീഴുന്നൊരു
ചില്ലു പാത്രം പോലെയാണ് ഞാൻ ...
നിൻറെ ഇളം പാദങ്ങൾക്ക് , മുറിവേല്പ്പികാതെ ....
മാറി നടന്നു കൊള്ളുക നീ ....
തകർന്നടിഞ്ഞ വേദനയിൽ , ഞാൻ
നിന്നെ വേദനിപ്പിക്കാൻ ഇടയാവാതിരിക്കട്ടെ ....
ചില്ലു പാത്രം പോലെയാണ് ഞാൻ ...
നിൻറെ ഇളം പാദങ്ങൾക്ക് , മുറിവേല്പ്പികാതെ ....
മാറി നടന്നു കൊള്ളുക നീ ....
തകർന്നടിഞ്ഞ വേദനയിൽ , ഞാൻ
നിന്നെ വേദനിപ്പിക്കാൻ ഇടയാവാതിരിക്കട്ടെ ....
Oh mighty grief, leave me for a while,
ReplyDeleteHide in and make me smile.. :)
grief or joy both bring the poet out of U!....
ReplyDeleteവാക്കുകൾ കൊണ്ട് നിങ്ങൾ വിസ്മയം തീർക്കുമ്പോൾ ഞാൻ imagine ചെയ്യുന്നത് മുറിവേൽക്കാതിരിക്കാൻ മാറി നടക്കുന്ന ആ കഥാപാത്രത്തെയാണ്...
ReplyDelete