Thursday, March 1, 2018

വേദന

വേദന ...

നീ നടന്നകന്നു പോയ ഇടവഴിയുടെ അറ്റത്തു ,
കുനിഞ്ഞ മുഖവും , നനഞ്ഞ കണ്ണുമായി
ഞാൻ നിന്നിരുന്നു ....
താൽക്കാലികം ആണീ നീറൽ ...എന്നാലും ,
ഇടയ്ക്കിടക്കീ ,
നെഞ്ചിൻകൂട്ടിൽ നിന്നും അടർത്തിയെടുത്ത് ,
ചെറുതായൊന്നു ഉലച്ചു ,
വിറപ്പിച് , കനപ്പിച് , മരവിച്ച ഈ ഹൃദയം ..
അതിനു വേദനിക്കുന്നുണ്ട് ..
ഇടക്ക് ഇടക്കാണെങ്കിലും .....

1 comment:

  1. എന്നെയൊരു ഫാൻ ആക്കാനാണോ പ്ലാൻ? ഇങ്ങിനൊന്നും എഴുതാതെ.വാക്കുകളെ സ്നേഹിക്കുന്നവർ അതിനൊരു അഡിക്ട് ആയിപ്പോകും... പിന്നെയൊരു ദിവസം ഇതു കാണാതാവുമ്പോൾ കണ്ണുകളെക്കാൾ നോവുന്നത് ഹൃദയത്തിനായിരിക്കും.

    ReplyDelete